കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (01-04-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  63 റിപ്പോർട്ട് ചെയ്തു.   70 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.32% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 70 ആകെ ഡിസ്ചാര്‍ജ് : 3903919 ഇന്നത്തെ കേസുകള്‍ : 62 ആകെ ആക്റ്റീവ് കേസുകള്‍ : 1561 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 40054 ആകെ പോസിറ്റീവ് കേസുകള്‍ :…

Read More

റംസാൻ വ്രതം ഞായറാഴ്ച്ച തുടങ്ങും

കോഴിക്കോട്: റംസാന്‍ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം വ്യക്തമാക്കി. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ റമദാന്‍ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ്‌ മദനി അറിയിച്ചു. എന്നാല്‍ സുന്നി വിഭാഗങ്ങള്‍ നാളെയെ തീരുമാനം അറിയിക്കുകയുള്ളൂ. മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയില്‍ നാളെ റം സാൻ വ്രതം ആരംഭിക്കും. യുഎഇയിലും നാളെ മുതല്‍ റമദാന്‍ വ്രതം ആരംഭിക്കും. ദക്ഷിണ ഓസ്ട്രേലിയയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ വ്രതം തുടങ്ങുമെന്ന് ഇമാം വ്യക്തമാക്കി. ഈജിപ്തും നാളെ വ്രതാരംഭം എന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ഒമാന്‍, മലേഷ്യ,…

Read More

പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിൽ നിന്നും വീണ്ടും സർവീസ് ആരംഭിച്ച് കെഎസ്ആർടിസി- കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം

ബെംഗളൂരു: പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിൽ നിന്നും വീണ്ടും സർവീസ് ആരംഭിച്ച് കേരളഎസ്ആർടിസി.  ഏപ്രിൽ 4 ആം തീയതി മുതൽ ആണ് ബെംഗളൂരു പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിൽ നിന്നും കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നത്. വടക്കൻ കർണാടക ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസുകൾക്കായുള്ള പീനിയയിൽ ബസവേശ്വര ബസ് ടെർമിനൽ പ്രവർത്തനരഹിതമായതിനാൽ വർഷങ്ങൾ ആയി. റിസർവേഷൻ കൗണ്ടറും തുറന്ന് പ്രവർത്തിക്കുന്നതാണ്. ബെംഗളൂരു പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിൽ നിന്ന് കേരള ആരംഭിക്കുന്ന സർവീസുകൾ 17:15 ബെംഗളൂരു തിരുവല്ലവ – ആലപ്പുഴ 17:30: ബെംഗളൂരു തിരുവനന്തപുരം ബൈ…

Read More

എം.എം.എ തറാവീഹ് നിസ്കാരം

ബെംഗളൂരു : മലബാർ മുസ്ലിം അസോസിയേഷന്റെ നേതൃത്വത്തിൽ തറാവീഹ് നിസ്കാരത്തിന് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു. ഡബിൾ റോഡ് ശാഫി മസ്ജിദ് 9 മണി, ജയനഗർ യാസീൻ മസ്ജിദ് 10.15, മോത്തീ നഗർ ഓഫീസ് 9.30, ആസാദ് നഗർ മസ്ജിദുന്നമിറ 8.30, മൈസൂർ റോഡ് കർണാടക മലബാർ സെന്റർ 9.30 തുടങ്ങിയ സ്ഥലങ്ങളിലാണ് സമയ ക്രമത്തിൽ തറാവീഹിനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. യഥാക്രമം സെയ്തു മുഹമ്മദ് നൂരി , മുഹമ്മദ് മുസ്ലിയാർ, മുഹമ്മദ് മൗലവി, എം.പി. ഹാരിസ് ഹിശാമി, അശ്റഫ് മൗലവി തുടങ്ങിയവർ നേതൃത്വം…

Read More

ബസിൽ വെച്ച് ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടിച്ച് പോലീസിലേൽപ്പിച്ച് യുവതി

കൊച്ചി : കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസിൽ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ച് ഓടി രക്ഷപെടൻ ശ്രമിച്ച യുവാവിനെ പിന്തുടർന്ന് പിടിച്ച് കാസർഗോഡിൽ 21 കാരിയായ യുവതി. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് യുവതിയെ പ്രശംസിക്കുന്നത്. പകൽ വെളിച്ചത്തിൽ പീഡനം നടക്കുന്നുണ്ടെങ്കിലും ചുറ്റുപാടുമുള്ള ആരും സഹായിക്കാൻ മുന്നോട്ട് വരാത്തപ്പോൾ പോലും സ്ത്രീകൾ തങ്ങൾക്ക് വേണ്ടി നിലകൊള്ളാൻ അവർ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പങ്കുവെച്ച് ഈ ദുരനുഭവം വിശദീകരിക്കുകയും ചെയ്തു. “ബസിൽ നല്ല തിരക്കായിരുന്നു, എനിക്ക് അതിന്റെ പിൻവാതിലിലൂടെ കയറേണ്ടി വന്നു.…

Read More

ദിലീപിന്റെ കാർ കസ്റ്റഡിയിലെടുത്തു

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സുമായി ബന്ധപ്പെട്ട് ന​ട​ന്‍ ദി​ലീ​പി​ന്‍റെ കാ​ര്‍ അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ദി​ലീ​പി​ന്‍റെ പ​ദ്മ​സ​രോ​വ​രം വീ​ട്ടി​ലെ​ത്തി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ദി​ലീ​പി​ന്‍റെ സ്വി​ഫ്റ്റ് കാ​റാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 2016ല്‍ ​പ​ള്‍​സ​ര്‍ സു​നി​യും ബാ​ല​ച​ന്ദ്ര​കു​മാ​റും സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണി​തെ​ന്നും ഗൂ​ഢാ​ലോ​ച​ന​യി​ലെ പ്ര​ധാ​ന തെ​ളി​വാ​ണ് ഈ ​കാ​റെ​ന്നും അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്നു. ദി​ലീ​പി​ന്‍റെ വീ​ട്ടി​ലെ​ത്തി പ​ള്‍​സ​ര്‍ സു​നി മ​ട​ങ്ങി​യ​ത് ഈ ​കാ​റി​ലാ​ണ്. വീ​ട്ടി​ല്‍​വെ​ച്ച്‌ പ​ള്‍​സ​ര്‍ സു​നി​യ്ക്ക് ദി​ലീ​പ് പ​ണ​വും കൈ​മാ​റി​യി​രു​ന്നു. കാ​റി​ല്‍ മ​ട​ങ്ങു​മ്പോൾ പ​ള്‍​സ​ര്‍ സു​നി​യ്ക്കൊ​പ്പം ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​നൂ​പും ഉ​ണ്ടാ​യി​രു​ന്നെ​ന്ന് ക്രൈം​ബ്രാ‌​ഞ്ച് പ​റ​യു​ന്നു.

Read More

കർണാടകയിൽ ഉള്ളത് രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ; രാഹുൽ ഗാന്ധി

ബെംഗളൂരു : കർണാടകയിലെ ബിജെപി സർക്കാരിനെ രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണെന്ന് വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 150 സീറ്റുകളെങ്കിലും നേടണമെന്ന് പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. “ബിജെപി ഒരു സാമ്പത്തിക കൈമാറ്റ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്; ദരിദ്രരിൽ നിന്ന് പണം വാങ്ങി രാജ്യത്തെ വിരലിലെണ്ണാവുന്ന സമ്പന്നരായ വ്യവസായികൾക്ക് നൽകുക, ”രാഹുൽ ഗാന്ധി ബെംഗളൂരുവിൽ നടന്ന പാർട്ടി യോഗത്തിൽ പറഞ്ഞു. പ്രധാനമന്ത്രി അഴിമതിയെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു, എന്നാൽ കർണാടകയിൽ അതേക്കുറിച്ച് പറഞ്ഞാൽ, ജനങ്ങൾ ചിരിക്കും…

Read More

മാലിന്യ സംസ്ക്കരണ രീതിയിൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബിബിഎംപി

ബെംഗളൂരു : ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) വ്യാഴാഴ്ച സർക്കുലർ പുറപ്പെടുവിച്ചു, ബൾക്ക് വേസ്റ്റ് ജനറേറ്ററുകൾ കമ്പോസ്റ്റിംഗ് രീതിയിലൂടെയോ ബയോ-മെത്തനേഷൻ വഴിയോ അല്ലെങ്കിൽ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ മന്ത്രാലയമോ അംഗീകരിച്ച മറ്റേതെങ്കിലും രീതികളിലൂടെയോ നശിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കണമെന്ന് നിർബന്ധിതമാക്കി. സിപിസിബി/കെഎസ്പിസിബി അധികാരപ്പെടുത്തിയ അതാത് ബയോമെഡിക്കൽ വേസ്റ്റ് മാനേജ്‌മെന്റ് സേവനങ്ങൾക്ക് അവർ നിർദ്ദേശിക്കുന്ന നിരക്കിൽ സാനിറ്ററി മാലിന്യം കൈമാറണം. മാലിന്യം നനവുള്ളതും ഉണങ്ങിയതും ശുചിത്വമുള്ളതുമായ മാലിന്യങ്ങളായി വേർതിരിക്കാനും ഇത് നിർബന്ധമാക്കുന്നു. വേർതിരിച്ച ഉണങ്ങിയ മാലിന്യം ബിബിഎംപിയുടെ സമീപത്തെ ഡ്രൈ വേസ്റ്റ് ശേഖരണ കേന്ദ്രങ്ങളിലോ…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (01-04-2022)

കേരളത്തില്‍ 418 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 95, തിരുവനന്തപുരം 81, കോട്ടയം 44, തൃശൂര്‍ 34, കോഴിക്കോട് 32, പത്തനംതിട്ട 29, ആലപ്പുഴ 22, കൊല്ലം 18, ഇടുക്കി 15, മലപ്പുറം 15, കണ്ണൂര്‍ 13, പാലക്കാട് 10, വയനാട് 8, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,864 സാമ്പിളുകളാണ് പരിശോധിച്ചത്. അടുത്തിടെ സ്ഥിരീകരിച്ച 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 76 മരണങ്ങളുമുള്‍പ്പെടെ ആകെ 79…

Read More

‘ജെയിംസ് ‘ ഒടിടി റിലീസിനായി ഒരുങ്ങുന്നു

പ്രിയ നടന്‍ പുനീത് രാജ്കുമാറിന്റെ വിയോ​ഗത്തിന്റെ ഞെട്ടലില്‍ നിന്നും ആരാധകരും സിനിമ ലോകവും മുക്കരായിട്ടില്ല.അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം ജെയിംസ് ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ജന്മദിനമായ മാര്‍ച്ച്‌ 17നായിരുന്നു ജെയിംസ് തിയേറ്ററുകലില്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനായി എത്തുകയാണ്. ഏപ്രില്‍ 14ന് സോണി ലിവിലാണ് പുനീത് ചിത്രം ജെയിംസ് റിലീസ് ചെയ്യുക . ചേതന്‍ കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥയും ചേതന്‍ കുമാറിന്റേതാണ്. പുനീത് സൈനിക വേഷത്തിലെത്തിയ ചിത്രം ആക്ഷന് പ്രാധാന്യം നല്‍കി ചെയ്‍ത മാസ് എന്റര്‍ടെയ്‍നറാണ്.…

Read More
Click Here to Follow Us