‘ജെയിംസ് ‘ ഒടിടി റിലീസിനായി ഒരുങ്ങുന്നു

പ്രിയ നടന്‍ പുനീത് രാജ്കുമാറിന്റെ വിയോ​ഗത്തിന്റെ ഞെട്ടലില്‍ നിന്നും ആരാധകരും സിനിമ ലോകവും മുക്കരായിട്ടില്ല.അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം ജെയിംസ് ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ജന്മദിനമായ മാര്‍ച്ച്‌ 17നായിരുന്നു ജെയിംസ് തിയേറ്ററുകലില്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനായി എത്തുകയാണ്. ഏപ്രില്‍ 14ന് സോണി ലിവിലാണ് പുനീത് ചിത്രം ജെയിംസ് റിലീസ് ചെയ്യുക . ചേതന്‍ കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥയും ചേതന്‍ കുമാറിന്റേതാണ്. പുനീത് സൈനിക വേഷത്തിലെത്തിയ ചിത്രം ആക്ഷന് പ്രാധാന്യം നല്‍കി ചെയ്‍ത മാസ് എന്റര്‍ടെയ്‍നറാണ്.…

Read More

ദി കശ്മീർ ഫയൽസ്’ പ്രദർശിപ്പിക്കാൻ പുനീത് രാജ്കുമാറിന്റെ ചിത്രപ്രദർശനം തടയാൻ ശ്രമിക്കുന്നു; സിദ്ധരാമയ്യ

ബെംഗളൂരു: അന്തരിച്ച സൂപ്പർസ്റ്റാർ പുനീത് രാജ് കുമാറിന്‍റെ അവസാന ചിത്രമായ ‘ജെയിംസ്’ ന്‍റെ പ്രദർശനം കാശ്മീരി ഫയൽസിന്റെ പ്രദർശനത്തിനായി തടയാൻ ബിജെപി കർണാടക നിയമസഭാംഗങ്ങളും പ്രവർത്തകരും തീയറ്ററുകളിൽ സമ്മർദ്ദം ചെലുത്തുകയാണെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. ജയിംസ് സംവിധായകൻ ചേതനെയും നിർമ്മാതാവ് കിഷോർ പത്തികൊണ്ടയെയും താൻ കണ്ടിരുന്നുവെന്നും അവർ മാസങ്ങൾക്ക് മുമ്പ് സിനിമാ പ്രദർശനത്തിനായി തിയറ്ററുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും അതിനായി അഡ്വാൻസ് നൽകിയിരുന്നതായി പറഞ്ഞതായും സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ കന്നഡ ചിത്രം ജെയിംസ് ‘ എന്ന സിനിമയക്ക് പകരം ദ കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ…

Read More

പുനീതിന്റെ 47-ാം ജന്മദിനത്തിൽ അവസാന ചിത്രം ‘ജെയിംസ്’ തിയേറ്ററുകളിൽ എത്തിയേക്കും

ബെംഗളൂരു : അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ അവസാന ആക്ഷൻ ചിത്രമായ ജെയിംസ് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. മാർച്ച് 17 ന്, അദ്ദേഹത്തിന്റെ 47-ാം ജന്മദിനത്തിലായിരിക്കും റിലീസ്. 2021 ഒക്‌ടോബർ 29-ന് ആണ് പുനീത് ഹൃദയാഘാതം മൂലം അന്തരിച്ചത്. പുനീത് നായകനായി അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ഏതാണ്ട് പൂർത്തിയായിരുന്നു. “സിനിമയുടെ ഡബ്ബിംഗും ഒരു ഗാന ചിത്രീകരണവും നടന്നിരുന്നില്ല. പുനീത് രാജ്‌കുമാറിന് വളരെയധികം ഇഷ്ടപ്പെട്ട ഒരു ഡ്യുയറ്റ് ഉണ്ട്, പക്ഷേ ഞങ്ങൾക്ക് അത് ചിത്രീകരിക്കാൻ…

Read More
Click Here to Follow Us