പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിൽ നിന്നും വീണ്ടും സർവീസ് ആരംഭിച്ച് കെഎസ്ആർടിസി- കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം

ബെംഗളൂരു: പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിൽ നിന്നും വീണ്ടും സർവീസ് ആരംഭിച്ച് കേരളഎസ്ആർടിസി.  ഏപ്രിൽ 4 ആം തീയതി മുതൽ ആണ് ബെംഗളൂരു പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിൽ നിന്നും കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നത്.

വടക്കൻ കർണാടക ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസുകൾക്കായുള്ള പീനിയയിൽ ബസവേശ്വര ബസ് ടെർമിനൽ പ്രവർത്തനരഹിതമായതിനാൽ വർഷങ്ങൾ ആയി. റിസർവേഷൻ കൗണ്ടറും തുറന്ന് പ്രവർത്തിക്കുന്നതാണ്.

  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ

ബെംഗളൂരു പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിൽ നിന്ന് കേരള ആരംഭിക്കുന്ന സർവീസുകൾ

17:15 ബെംഗളൂരു തിരുവല്ലവ – ആലപ്പുഴ
17:30: ബെംഗളൂരു തിരുവനന്തപുരം ബൈ പാസ് റൈഡർ – ആലപ്പുഴ
18:30 ബെംഗളൂരു തിരുവനന്തപുരം – കോട്ടയം കൊട്ടാരക്കര
18:00 ബെംഗളൂരു കോഴിക്കോട് – മൈസൂരു
19:00 ബെംഗളൂരു എറണാകുളം – സേലം
19:30 ബെംഗളൂരു പത്തനംതിട്ട – കോട്ടയം
20:00 ബെംഗളൂരു – പാലക്കാട്
21:00 ബെംഗളൂരു തൃശൂർ – സേലം
22:00 ബെംഗളൂരു കണ്ണൂർ – മൈസൂരു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
[masterslider id="10"]

Related posts