ദിലീപിന്റെ കാർ കസ്റ്റഡിയിലെടുത്തു

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സുമായി ബന്ധപ്പെട്ട് ന​ട​ന്‍ ദി​ലീ​പി​ന്‍റെ കാ​ര്‍ അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ദി​ലീ​പി​ന്‍റെ പ​ദ്മ​സ​രോ​വ​രം വീ​ട്ടി​ലെ​ത്തി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ദി​ലീ​പി​ന്‍റെ സ്വി​ഫ്റ്റ് കാ​റാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 2016ല്‍ ​പ​ള്‍​സ​ര്‍ സു​നി​യും ബാ​ല​ച​ന്ദ്ര​കു​മാ​റും സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണി​തെ​ന്നും ഗൂ​ഢാ​ലോ​ച​ന​യി​ലെ പ്ര​ധാ​ന തെ​ളി​വാ​ണ് ഈ ​കാ​റെ​ന്നും അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്നു.

  മെട്രോ യാത്ര ഇനി ഫ്രീ? ആർസിബി ആരാധകർക്ക് ബിഎംആർസിഎല്ലിന്റെ വക വമ്പൻ സർപ്രൈസ്; നിബന്ധനകൾ ഇങ്ങനെ

ദി​ലീ​പി​ന്‍റെ വീ​ട്ടി​ലെ​ത്തി പ​ള്‍​സ​ര്‍ സു​നി മ​ട​ങ്ങി​യ​ത് ഈ ​കാ​റി​ലാ​ണ്. വീ​ട്ടി​ല്‍​വെ​ച്ച്‌ പ​ള്‍​സ​ര്‍ സു​നി​യ്ക്ക് ദി​ലീ​പ് പ​ണ​വും കൈ​മാ​റി​യി​രു​ന്നു. കാ​റി​ല്‍ മ​ട​ങ്ങു​മ്പോൾ പ​ള്‍​സ​ര്‍ സു​നി​യ്ക്കൊ​പ്പം ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​നൂ​പും ഉ​ണ്ടാ​യി​രു​ന്നെ​ന്ന് ക്രൈം​ബ്രാ‌​ഞ്ച് പ​റ​യു​ന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമി സ്റ്റേഡിയത്തിൽ 'ഇഡ്ഡലി-ദോശ' വിവാദം; ഡിജെയ്‌ക്കെതിരെ ആഞ്ഞടിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us