ക്രിസ്മസ് – പുതുവർഷ യാത്ര: സ്‌പെഷല്‍ ബസ് ബുക്കിങ് ആരംഭിക്കാതെ കേരള ആര്‍.ടി.സി

ബെംഗളൂരു: ക്രിസ്മസ് പതിവ് സര്‍വീസുകളിലെ ടിക്കറ്റുകള്‍ തീര്‍ന്നിട്ടും സ്‌പെഷല്‍ ബസ് ബുക്കിങ് ആരംഭിക്കാതെ കേരള ആര്‍.ടി.സി.

ശബരിമല സീസണായതിനാല്‍ സംസ്ഥാനന്തര പെര്‍മിറ്റുളള ബസുകള്‍ ലഭിക്കാത്തതാണ് പ്രശ്‌നം.

20 മുതല്‍ 23 വരെയുളള ദിവസങ്ങളില്‍ തെക്കന്‍ കേരളത്തിലേക്കുളള ബസുകളിലെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.

വടക്കന്‍ കേരളത്തിലെക്കുളള ചില പകല്‍ സര്‍വീസുകളില്‍ മാത്രമാണ് ടിക്കറ്റുകള്‍ ബാക്കിയുളളത്.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

സ്വകാര്യ ബസുകളില്‍ ടിക്കറ്റ് ബുക്കിങ് തുടരുന്നുണ്ടെങ്കിലും രണ്ടിരട്ടി വരെ അധിക നിരക്കാണ് ഈടാക്കുനന്നത്.

കര്‍ണാടക ആര്‍.ടി.സി. ആദ്യം പ്രഖ്യാപിച്ച 12 സ്‌പെഷല്‍ ബസുകളിലെയും ടിക്കറ്റുകള്‍ ഭൂരിഭാഗവും തീര്‍ന്നു. കൂടുതല്‍ സ്‌പെഷല്‍ ബസുകളിലെക്കുളള ബുക്കിങ് അടുത്ത ദിവസവും തുടങ്ങും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts