സംസ്ഥാനത്ത് 12 പുതിയ ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

ബെംഗളൂരു: സംസ്ഥാനത്ത് വ്യാഴാഴ്ച 12 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു, ആകെ എണ്ണം 31 ആയി ഉയർന്നതായി ആരോഗ്യമന്ത്രി ഡോ. കെ.സുധാകർ പറഞ്ഞു.

മന്ത്രി ട്വിറ്ററിലൂടെ ആണ് ഈ കാര്യം അറിയിച്ചത്. തുടർച്ചയായ ട്വീറ്റുകളിലൂടെയാണ് യാത്രക്കാരുടെ യാത്രാവിവരങ്ങൾ സുധാകർ വെളിപ്പെടുത്തിയത്. 12 കേസുകളിൽ പത്തെണ്ണം ബെംഗളൂരുവിൽ നിന്നുള്ളവരാണ് ഇവരെല്ലാം യുകെയിൽ നിന്ന് (യുകെ) മടങ്ങിയെത്തിയവരാണ്. ഓരോരുത്തർ മൈസൂരുവിൽ നിന്നും മംഗലാപുരത്തു നിന്നുമാണ്

  നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടു; യാത്രക്കാർ വലഞ്ഞു

ഒമ്പതും പതിനൊന്നും വയസ്സുള്ള രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ ഏഴ് പേർ സ്ത്രീകളാണ്. ബെംഗളൂരു കേസുകളിൽ, അഞ്ച് പേർക്ക് യുണൈറ്റഡ് കിംഗ്ഡത്തിലേക്കുള്ള യാത്രാ ചരിത്രമുണ്ട്, ഒരാൾ വീതം ഡെന്മാർക്കിൽ നിന്നും നൈജീരിയയിൽ നിന്നും വന്നവരാണ്. ബെംഗളൂരുവിൽ നിന്നുള്ള മറ്റ് മൂന്ന് പേർക്ക് യാത്രാ ചരിത്രമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ റോഡ് തകർന്ന് പോലീസ് വാഹനം കുഴിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രഭാത സവാരിക്കിടെ യുവതി കണ്ടത് പൊതുസ്ഥലത്ത് യുവാവിന്‍റെ സ്വയംഭോഗം. വീഡിയോ പകർത്തി പങ്കുവച്ച് യുവതി; മുണ്ടും പൊക്കി ഓടി അജ്ഞാതൻ
[masterslider id="10"]

Related posts

Click Here to Follow Us