പുതുവത്സര രാവിൽ റെസ്റ്റോറന്റുകളും പബ്ബുകളും രാത്രി 11 മണിക്ക് മുമ്പ് അടച്ചേക്കും

ബെംഗളൂരു : പുതുവത്സര രാവിൽ പൂർണ്ണമായും വാക്സിനേഷൻ എടുത്ത ഉപഭോക്താക്കളെ മാത്രം സ്വീകരിക്കാനും രാത്രി 11 മണിക്ക് മുമ്പ് ഷോപ്പ് അടയ്ക്കാനും പോലീസ് റെസ്റ്റോറന്റുകൾ, പബ്ബുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവരോട് ആവശ്യപ്പെടും. പൊതുനിരത്തുകളിൽ പുതുവത്സര ആഘോഷങ്ങൾ അനുവദിക്കില്ല, രാത്രി 11 മണിക്ക് ശേഷം പുറത്തിറങ്ങുന്ന എല്ലാവരോടും വിശദീകരണം തേടും.

  ‘നിന്റെ റേറ്റെത്രയാടി?’; ബെംഗളൂരുവിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

ഒമിക്രോണിന്റെ വ്യാപനം തടയുന്നതിനായി പുതുവത്സര ആഘോഷങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനത്തിന് അനുസൃതമായി നിയന്ത്രണങ്ങൾ പോലീസ് ഉന്നതരും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അന്തിമമാക്കും. റസ്റ്റോറന്റുകൾക്കും പബ്ബുകൾക്കും ഡിസംബർ 26, 27 തീയതികളിൽ നിർദേശം നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts