ലിംഗായത്ത് മതരൂപീകരണത്തിനായി ഗൗരി ലങ്കേഷ് പത്രികെ പ്രത്യേക പതിപ്പു പുറത്തിറക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. പുരോഗമന സാഹിത്യകാരനും കർണാടക ഓപ്പൺ സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ. എം.എം.കൽബുറഗിയും ഇതേ ആശയം പ്രചരിപ്പിച്ചിരുന്നതായും ജമാദാർ പറഞ്ഞു.
Related posts
-
ഫേസ്ബുക്ക് വഴി നേപ്പാൾ അതിർത്തിയിൽ വലവിരിച്ചു; ബെംഗളൂരുവിലെ 55 ലക്ഷത്തിന്റെ വൻ കവർച്ചയിൽ 4 പേർ പിടിയിൽ!
ബെംഗളൂരു: കാട്ടിഗേനഹള്ളിയിലെ വീട്ടിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും വെള്ളിയും കവർന്ന... -
പതിവ് തെറ്റിക്കാതെ റിലീസിന് തൊട്ടുമുമ്പ് ക്ഷേത്രമുറ്റത്ത്; ധർമ്മസ്ഥലയിൽ ദർശനത്തിനെത്തി യാഷ്
കന്നഡ സൂപ്പർതാരം യാഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്’ നാളെ... -
48 മണിക്കൂറിൽ 18 കോടി! ‘ജവാനെയും’ ‘അനിമലിനെയും’ തൂത്തെറിഞ്ഞ് യാഷിന്റെ ‘ടോക്സിക്’ ബുക്കിംഗ്
ബെംഗളൂരു : കന്നഡ സൂപ്പർതാരം യാഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം...
