അഡീഷനൽ കമ്മിഷണർ വൈ.സത്യനാരായണ, വിശാഖപട്ടണം സിഐസി ഐഎഎസ് സ്റ്റഡി പരിശീലകൻ ശോഭൻ ജോർജ് ഏബ്രഹാം, സാമ്പത്തിക വിദഗ്ധൻ ഡോ. അബ്ദുൾ ഖാദർ, റിട്ട. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വസിഷ്ഠ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്കു നേതൃത്വം നൽകും. 2011ൽ ആരംഭിച്ച അക്കാദമിയിൽനിന്ന് 69 പേർ വിവിധ സർവീസുകളിലേക്ക് യോഗ്യത നേടിയിരുന്നു. ഇന്ദിരനഗർ കൈരളി നികേതൻ ക്യാംപസിലാണു പരിശീലന ക്ലാസുകളെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റെജികുമാർ അറിയിച്ചു. ഫോൺ: 9620389067. ഇമെയിൽ: [email protected]
Related posts
-
സി.എസ്.ഐ.ആർ- എൻ.എ.എൽ ഓണാഘോഷം സംഘടിപ്പിച്ചു
ബെംഗളൂരു: സി.എസ്.ഐ.ആർ – എൻ.എ. എൽ മലയാളി ഓഫീസേഴ്സ് & സ്റ്റാഫ്... -
കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ; ഓണനിലാവിന് തുടക്കം
ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷ പരിപാടിയായ ഓണനിലാവ്... -
കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ; ഓണനിലാവ് 2024 ഒക്ടോബർ 27 ന്
ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷം ഓണനിലാവ് 2024...