ബെളഗാവിയിലെ കിട്ടൂർ രാജവംശത്തിലെ ഭരണാധികാരിയായിരുന്ന റാണി ചെന്നമ്മയുടെ സൈന്യാധിപനായിരുന്ന സംഗൊളി രായണ ബ്രിട്ടിഷുകാർക്കെതിരെയുള്ള ഒട്ടേറെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. മജസ്റ്റിക് സിറ്റി റെയിൽവേ സ്റ്റേഷന്റെ പേരും രണ്ട് വർഷം മുൻപ് ക്രാന്തി വീര സംഗൊളി രായണ എന്നാക്കിയിരുന്നു.
Related posts
-
കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ ‘നാടൻ രുചി’ ഒരുങ്ങുന്നു
ബെംഗളൂരു: വടക്കൻ കർണാടകയുടെ തനത് രുചിയായ ‘കലബുറഗി ഖഡക് റൊട്ടി’ ഇനി... -
നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
ബെംഗളൂരു: നമ്മ മെട്രോ സർവീസുകൾ തുടർച്ചയായി തടസ്സപ്പെടുന്ന പശ്ചാത്തലത്തിൽ ബാംഗ്ലൂർ മെട്രോ... -
ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിലെ പ്രശസ്തമായ ബ്രൂക്ക്ഫീൽഡിലുള്ള സൊസൈറ്റി ജനറലെ ബേബി ഡേ കെയർ...
