ബെംഗളൂരു∙ കൈരളി നികേതൻ എജ്യുക്കേഷൻ ട്രസ്റ്റിന്റെ അധ്യാപക ദിനാഘോഷം പ്രസിഡന്റ് പി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകരായ ലിസിയാമ്മ ലൂക്കോസ്, കൃഷ്ണ, ഗിരിജ ഋഷികേശ്, സന്ദീപ്, രാഗിത രാജേന്ദ്രൻ എന്നിവരെ ആദരിച്ചു. സെക്രട്ടറി ജയ്ജോ ജോസഫ്, രാജഗോപാൽ, കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, രാജശേഖരൻ, വിനേഷ്, ആർ.ജെ.നായർ, രാധ രാജഗോപാൽ, എം.ഹനീഫ്, രാജാത്തി സുബ്രഹ്മണ്യം, ദിവ്യ മഹീന്ദ്ര എന്നിവർ നേതൃത്വം നൽകി.
Related posts
-
വിശുദ്ധ മദ്ബഹായുടെ പുനഃശുദ്ധീകരണവും വിശുദ്ധ മൂന്നിന്മേൽ കുർബാനയും ബെംഗളൂരു ജാലഹള്ളി സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപ്പള്ളിയിൽ
ബെംഗളൂരു: ജാലഹള്ളി സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപ്പള്ളിയിലെ വിശുദ്ധ മദ്ബഹായുടെ പുനഃശുദ്ധീകരണവും... -
കുട്ടി താരങ്ങളുടെ ആഘോഷ വേദിയായി ബെംഗളൂരു ലുലു ഫൺടുറ ലിറ്റിൽ സ്റ്റാർ 2024
ബെംഗളുരു. കുട്ടി താരങ്ങളുടെ ആഘോഷവേദിയായി ലുലു ഫൺടുറ ലിറ്റിൽ സ്റ്റാർ 2024.... -
മകളോടൊപ്പം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അച്ഛനും
ബെംഗളൂരു: ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥരെ പ്രൊജക്റ്റ് മാനേജ്മെന്റ് പ്രൊഫഷണൽ (PMP) എന്ന...