ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 11958 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.27299 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 09.08 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 27299
- ആകെ ഡിസ്ചാര്‍ജ് : 2436716
- ഇന്നത്തെ കേസുകള്‍ : 11958
- ആകെ ആക്റ്റീവ് കേസുകള്‍ : 238824
- ഇന്ന് കോവിഡ് മരണം : 340
- ആകെ കോവിഡ് മരണം : 31920
- ആകെ പോസിറ്റീവ് കേസുകള്‍ : 2707481
- ഇന്നത്തെ പരിശോധനകൾ : 131553
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 30732003
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 1992
- ആകെ പോസിറ്റീവ് കേസുകൾ: 1185118
- ഇന്ന് ഡിസ്ചാര്‍ജ് : 11488
- ആകെ ഡിസ്ചാര്‍ജ് : 1062398
- ആകെ ആക്റ്റീവ് കേസുകള്‍ : 107645
- ഇന്ന് മരണം : 199
- ആകെ മരണം : 15074