സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 10% ൽ താഴെ തുടരുന്നു;നഗര ജില്ലയിൽ ആകെ മരണം 15000 കടന്നു;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 11958 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.27299 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 09.08 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 27299
  • ആകെ ഡിസ്ചാര്‍ജ് : 2436716
  • ഇന്നത്തെ കേസുകള്‍ : 11958
  • ആകെ ആക്റ്റീവ് കേസുകള്‍ : 238824
  • ഇന്ന് കോവിഡ് മരണം : 340
  • ആകെ കോവിഡ് മരണം : 31920
  • ആകെ പോസിറ്റീവ് കേസുകള്‍ : 2707481
  • ഇന്നത്തെ പരിശോധനകൾ : 131553
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 30732003
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 1992
  • ആകെ പോസിറ്റീവ് കേസുകൾ: 1185118
  • ഇന്ന് ഡിസ്ചാര്‍ജ് : 11488
  • ആകെ ഡിസ്ചാര്‍ജ് : 1062398
  • ആകെ ആക്റ്റീവ് കേസുകള്‍ : 107645
  • ഇന്ന് മരണം : 199
  • ആകെ മരണം : 15074
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
[masterslider id="10"]

Related posts