സംസ്ഥാനത്തെ ജില്ലാ രജിസ്ട്രാർ, സബ് രജിസ്ട്രാർ ഓഫീസുകൾ ലോക്ക്ഡൗണിൽ നിന്നും ഒഴിവാക്കി.

ബെംഗളൂരു: സംസ്ഥാനത്തെ ജില്ലാ രജിസ്ട്രാർ, സബ് രജിസ്ട്രാർ ഓഫീസുകൾ ലോക്ക്ഡൗണിനിടയിലും തുറന്ന്പ്രവർത്തിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് ലോക്ക്ഡൌൺ ജൂൺ 14 വരെ നീട്ടിയ സാഹചര്യത്തിലാണ് ഈ പുതിയ തീരുമാനം സർക്കാർ എടുത്തിരിക്കുന്നത്. 

സംസ്ഥാന ദുരന്ത നിവാരണ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സെക്രട്ടറി എൻ മഞ്ജുനാഥ പ്രസാദ് പുറപ്പെടുവിച്ചഉത്തരവ് പ്രകാരംകോവിഡ് മാനദണ്ഡങ്ങളും കോവിഡ് പെരുമാറ്റ ക്രമവും കർശനമായി പാലിക്കാൻഓഫീസുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts