ലോക്ക്ഡൗൺ കൂടുതൽ കർശനമാക്കും;പുറത്തിറങ്ങുന്ന വണ്ടികൾ പിടിച്ചെടുക്കും;ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ അവ്യക്തത.

ബെംഗളൂരു : ഈ മാസം 24 വരെ പ്രഖ്യാപിച്ച ലേക്ക് ഡൗൺ സംസ്ഥാനത്ത് കൂടുതൽ കർശനമായി നടപ്പിലാക്കാൻ സർക്കാർ.അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് വീണ്ടും പ്രഖ്യാപിച്ചു.

സമ്പൂർണ ലോക്ക് ഡൗൺ നീട്ടുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ബെംഗളൂരു നഗരത്തിന് പുറമെ കോവിഡ് വ്യാപനം അധികമായ ഹവേരി ചിക്കമഗളൂരു ജില്ലകളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കാൻ ആഭ്യന്തര മന്ത്രി ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടു.

  ന​ഗരത്തിൽ പിതാവിനെ പാർസൽ അയക്കാൻ ശ്രമിച്ച യുവതി കുടുങ്ങി; കാരണം ഞെട്ടിക്കുന്നത്

സമ്പൂർണ ലോക്ക് ഡൗൺ നീട്ടുന്നതിനെ കുറിച്ച് ചർച്ചകൾ തുടരുകയാണ്, ഇതുവരെ ഔദ്യോഗിക അറിയിപ്പ് ഒന്നും പുറത്ത് വന്നിട്ടില്ല.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക കത്തുന്നു; വടക്കൻ ജില്ലകളിൽ ഉഷ്ണതരംഗ ഭീതി, താപനില 41 ഡിഗ്രി കടന്നേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us