സൗദി അറേബ്യയില്‍ ജോലി നഷ്ടപ്പെട്ട് ലേബര്‍ ക്യാമ്ബുകളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സഹായവുമായി മലയാളി വ്യവസായി എംഎ യൂസഫലി. ഏഴ് മാസമായി ശമ്ബളവും ഭക്ഷണവും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതെ കഷ്ടപെടുന്ന സൗദി ഔജര്‍ കമ്ബനിയിലെ തൊഴിലാളികള്‍ക്ക് ആശ്വാസമായാണ് പ്രമുഖ വ്യവസായി എംഎ യൂസഫലി എത്തിയിരിക്കുന്നത്. തൊഴിലാളികളുടെ അടിയന്തര ആവിശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള സഹായം ഇന്ത്യന്‍ അംബാസിഡര്‍ ഡോ അഹമ്മദ് ജാവേദ് മുഖേനെ എത്തിക്കുമെന്ന് യൂസഫലി ഉറപ്പ് നല്കി.പട്ടിണിയിലും ദുരിതത്തിലും കഴിയുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ക്ക് ആശ്വാസമേകാനായി രണ്ടു ലക്ഷം റിയാലിന്റെ ഭക്ഷ്യ വസ്തുക്കളും മറ്റവശ്യ സാധനങ്ങളും വിതരണം ചെയ്യാനാണ് യൂസഫലിയുടെ നേതൃത്വത്തിലുള്ള സംഘം ഉദ്ദേശിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും ‘ടിടിഇ’ പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
പശ്ചിമ റെയിൽവേ സ്റ്റേഷനുകളുടെ പരിസരങ്ങളിൽ മുറുക്കിത്തുപ്പുന്നവർക്കും മാലിന്യം വലിച്ചെറിയുന്നവർക്കുമെതിരെ കടുത്ത നടപടിയുമായി... -
10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
ന്യൂഡൽഹി: പഴയ 10, 20, 50, 100 രൂപ നോട്ടുകൾ ജൂലൈ... -
ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
ന്യൂഡൽഹി: നികുതിദായകർ, ബാങ്ക് ഉപഭോക്താക്കൾ, ക്രെഡിറ്റ് കാർഡ് ഉടമകൾ, പാസ്പോർട്ട് അപേക്ഷകർ,...
