ജി.എസ്.ടി. ബില്‍ രാജ്യസഭയില്‍ പാസായി.

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ് വളര്‍ച്ചയ്ക്ക് വന്‍ കുതിപ്പേകാന്‍ സഹായിക്കുന്ന ചരക്കു സേവന നികുതി ബില്‍ രാജ്യസഭയില്‍ പാസായി.ധനമന്ത്രി അരുണ്‍ ജെയ്റ്റലി ആണ് രാജ്യസഭയില്‍ സഭയില്‍ ബില്‍ അവതരിപ്പിച്ചത്.ചരിത്രപരമായ ചുവടവയ്പാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇനി രാജ്യത്തു എല്ലായിടത്തും ഒരേ നികുതി,ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത നികുതി എന്നത് ഇനി ഇല്ലാതാകും.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

ജി.എസ്.ടി. ബില്‍ പാസായതോടെ  രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കില്‍ ഒന്നര ശതമാനത്തിന്റെ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണ് കണക്ക്.എ.ഐ.എ.ഡി.എം.കെ .വിട്ടുനിന്നു.മണിബില്‍ ആയി കൊണ്ടുവന്നതിനെ ചിദംബരത്തിന്റെ നേതൃത്വത്തില്‍ എതിര്‍ത്ത്,മണി ബില്ലില്‍ മാറ്റം വരുത്താന്‍ രാജ്യസഭക്ക് അധികാരം ഇല്ല,എന്നാല്‍ എന്നാല്‍ ഫിനാന്‍സ് ബില്‍ ആയിരുന്നു എങ്കില്‍ അതിനു കഴിയുമായിരുന്നു.

ജി.എസ്.ടി.ബില്‍ രാജ്യസഭയില്‍ പാസായതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ധനമന്ത്രി നന്ദി പറഞ്ഞു.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെയും 4 വയസ്സുകാരനെയും അമ്മ ശ്വാസംമുട്ടിച്ചു കൊന്നു!
[masterslider id="10"]

Related posts