സുഷമ സ്വരാജിനെ ഓർത്ത് നമുക്ക് അഭിമാനിക്കാം. വയലാർ രവിയെക്കുറിച്ച് ഓർത്ത് ലജ്ജിച്ച് തല താഴ്ത്താം; തൊഴിൽ പ്രശ്നം:ആദ്യ വിമാനം നാളെ സൗദിയില്‍ നിന്ന് പുറപ്പെടും

റിയാദ്: തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ ലേബര്‍ ക്യാംപുകളില്‍ ഭക്ഷണവും ശമ്ബളവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മടക്കികൊണ്ടുവരാന്‍ നടപടിയായി.

ഇന്ത്യക്കാരുമായി ആദ്യ വിമാനം നാളെ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടും.. മാസങ്ങളായി തൊഴിലും ശമ്ബളവുമില്ലാതെ പതിനായിരത്തിലേറെ ഇന്ത്യക്കാരാണ് സൗദിയില്‍ കഴിയുന്നത്. ഇവരുടെ പ്രശ്നം പരിഹരിക്കുന്നതിന് വി.കെ സിംഗ് ഇന്ന് ജിദ്ദയില്‍ എത്തിയിരുന്നു. സൗദി തൊഴില്‍ മന്ത്രാലയവുമായി സിംഗും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തിയിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts