18- 45 വയസുകാരുടെ വാക്സിനേഷൻ പുനരാരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചു.

ബെംഗളൂരു: താൽക്കാലികമായി നിർത്തി വച്ചിരുന്ന 18-45 വയസുകാരുടെ വാക്സിനേഷൻ പുനരാരംഭിക്കാൻ തയ്യാറെടുത്ത് സംസ്ഥാന സർക്കാർ.

22 മുതൽ ഈ വിഭാഗത്തിനുള്ള കുത്തിവെയ്പ്പ് പുനരാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കോവിൻ പോർട്ടലിലൂടെ റജിസ്റ്റർ ചെയ്ത് സ്ലോട്ട് ഉറപ്പിച്ചവർക്ക് മാത്രമായിരിക്കും ഇത്തവണ കുത്തിവെയ്പ്പ് ലഭിക്കുക.

  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
[masterslider id="10"]

Related posts