ബസ്സിന് സമീപം മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ബി.എം.ടി.സി ഡ്രൈവറെയും കണ്ടക്ടറേയും കയ്യേറ്റം ചെയ്തു.

ബെംഗളൂരു : കഴിഞ്ഞ ദിവസം രാത്രി മജെസ്റ്റിക് ബസ് ടെര്‍മിനലില്‍ ബസ് നിര്‍ത്തിയതിനു ശേഷം നോക്കുമ്പോള്‍ ഒരാള്‍ സമീപത്ത് മൂത്രമൊഴിക്കുന്നത് കണ്ടു,ഇത് ചോദ്യം ചെയ്ത ബി.എം.ടി.സി കണ്ടക്ടര്‍ ജയണ്ണ,ഡ്രൈവര്‍ സുരേഷ് മൂര്‍ത്തി എന്നിവരെ മൂന്നംഗ സംഘം അക്രമിക്കുകയായിരുന്നു.

  എയർപോർട്ടിലേക്ക് ഇനി മെട്രോയിൽ കയറി ചെക്ക്-ഇൻ ചെയ്യാം; നമ്മ മെട്രോ പിങ്ക് ലൈൻ സുരക്ഷാ പരിശോധനകൾ അവസാന ഘട്ടത്തിൽ

രണ്ടു പേരെയും പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,പോലീസില്‍ പരാതി നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ
[masterslider id="10"]

Related posts