കോവിഡുമായി ബന്ധപ്പെട്ട പരിശോധനകൾക്ക് സഹകരിക്കാൻ തയ്യാറാണെന്ന് മുസ്ലീം നേതാക്കൾ പറഞ്ഞതായി മുഖ്യമന്ത്രി.

ബെംഗളൂരു : നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്ത അവരുടെ വിവരങ്ങൾ ശേഖരിച്ചു നൽകാമെന്ന് മുസ്ലിം നേതാക്കൾ അറിയിച്ചതായി മുഖ്യമന്ത്രി യെദ്യൂരപ്പ.

ഇവരെ പരിശോധനയ്ക്ക് വിധേയരാക്കി ക്വാറിൻ്റെനിൽ പോകാൻ സമ്മതിപ്പിക്കാം എന്നും നേതാക്കൾ ഉറപ്പുനൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

വിദേശികൾ ഉൾപ്പെടെ 391 പേർ സംസ്ഥാനത്ത് മടങ്ങിയെത്തി എന്നാണ് കണക്ക്.

  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ഇടപഴകിയ ആയിരത്തിലധികം പേരെ പരിശോധിച്ചു പങ്കെടുത്തവരിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ ആഴ്ച ഇവരിൽ ഒരാളായ സിറ സ്വദേശി തുമക്കുരുവിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തേങ്ങ കട്ട് മുങ്ങുന്ന 'സീരിയൽ മോഷ്ടാവായ സത്രീയെ' കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts