കഫേ സ്‌ഫോടനം: ബിഎംടിസി ബസിൽ യാത്ര ചെയ്ത പ്രതിയുടെ മറ്റൊരു വീഡിയോ കൂടി ലഭിച്ചു

ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതി ബിഎംടിസി ബസിൽ പോകുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്.

ഐടിപിഎൽ റോഡിലെ രാമേശ്വരം കഫേയുടെ മുൻവശത്തെ സ്റ്റോപ്പിൽ നിന്ന് പ്രതി ബസിനകത്തേക്ക് കയറി വരുന്ന ദൃശ്യങ്ങൾ ബസിൻ്റെ ക്യാമറയിൽ പതിഞ്ഞിരുന്നു.

മാർച്ച് ഒന്നിന് പ്രതികൾ സഞ്ചരിച്ച ബിഎംടിസി വോൾവോ ബസിലെ ക്യാമറ സമയമനുസരിച്ച് രാവിലെ 11:42ഓടെയാണ് പ്രതിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

ബസിൽ കയറുമ്പോൾ തന്നെ ജാഗരൂകരായിരുന്നു എന്നത് പ്രതിയുടെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

പ്രതിയുടെ നീക്കങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ ലഭിച്ചതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്ത കേസിൽ ഡോക്ടറടക്കം ഏഴുപേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts