ഇങ്ങനെ ഒരു പണി ആർക്കും കിട്ടരുതേ….അശ്ശീല വീഡിയോകൾ കാണാൻ ഭർത്താവിനെ നിർബന്ധിച്ച ലേഡി ഡോക്ടർക്ക് അവസാനം കിട്ടിയത് എട്ടിന്റെ പണി!

ബെംഗളുരു : ലൈംഗിക വിഡിയോകൾ കാണാൻ നിർബന്ധിച്ച് ഭാര്യയുടെ അശ്ലീല വിഡിയോ ഓൺലൈനിൽ കണ്ടതോടെ
ബന്ധം ഉപേക്ഷിക്കാനൊരുങ്ങി ഭർത്താവ്.

ബന്ധം വീണ്ടെടുക്കാൻ ഫാമിലി കൗൺസലിങ് കേന്ദ്രത്തെ സമീപിച്ച് വനിതാ ഡോക്ടർ.

കൊൽക്കത്തയിൽ നിന്നുള്ള ഡോക്ടറും – (32) യുപിയിൽ നിന്നുള്ള മുപ്പത്തിമൂന്നുകാരനും വിവാഹ പോർട്ടൽ
വഴിയാണ് പരിചയപ്പെട്ടത്.

  മാളങ്ങളിൽ വെള്ളം കയറി, കൂടുകൾ തകർന്നു; ബെം​ഗളൂരുവിൽ സഹായം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് മിണ്ടാപ്രാണികളുടെ പ്രവാഹം.

2018ൽ വിവാഹിതരായ ഇവർ ബെംഗളുരുവിൽ താമസം തുടങ്ങി.

തനിക്കു മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്ന കാര്യം യുവതി ഭർത്താവിനെ അറിയിച്ചിരുന്നു.

ജീവിതം സുഗമമായി മുന്നോട്ടു പോയെങ്കിലും ലൈംഗിക വിഡിയോകൾ കാണാൻ യുവതി നിർബന്ധിച്ചതു ബന്ധം താറുമാറാക്കി.

കഴിഞ്ഞമാസം യുവതിയുടെ നിർബന്ധപ്രകാരം ഇത്തരം വിഡിയോകൾ കാണവെയാണ് ഭാര്യയും മറ്റൊരാളും തമ്മിലുള്ള വിഡിയോ ശ്രദ്ധയിൽപ്പെട്ടത്.

ഇതോടെ, യുവാവ് തനിച്ചു ജീവിക്കാൻ തുടങ്ങിയപ്പോഴാണു ഭാര്യ ഫാമിലി കൗൺസലിങ് സെന്ററിന്റെ സഹായം തേടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗവർണർ വരാൻ വൈകി, ഗർഭിണിയായ ഭാര്യയുമായി വഴിയിൽ കുടുങ്ങിയ യുവാവ് റോഡിലിരുന്ന് പ്രതിഷേധിച്ചു, ബംഗളൂരുവിൽ വൻ ജനരോഷം
[masterslider id="10"]

Related posts