മാനസിക പ്രശ്നമുള്ള സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ബാഗമനെ ടെക്ക് പാര്‍ക്കിന്റെ പതിമൂന്നാം നിലയില്‍ നിന്ന് ചാടി മരിച്ചു.

ബെംഗളൂരു: എംഫാസിസ് എന്നാ സോഫ്റ്റ്‌ വെയര്‍ കമ്പനി ജീവനക്കാരനായ അമലാന്‍ ബര്‍മന്‍ (31) തന്റെ ഓഫീസ് കഫെടീരിയയില്‍ നിന്ന് താഴേക്ക്‌ ചാടി ആത്മഹത്യാ ചെയ്തു.സംഭവം നടന്നത് ഇന്നലെ യാണ്,മഹാദേവ പുരയില്‍ ഉള്ള ബാഗാമനെ ടെക് പാര്‍ക്കില്‍ ആയിരുന്നു യുവാവ്‌ ജോലി ചെയ്തിരുന്നത്.

  ടെർമിനൽ 2 ന്റെ ഭംഗിക്ക് ഒരു പുതിയ രൂപം കൂടി; ബെംഗളൂരു വിമാനത്താവളത്തിൽ 'ബെംഗളൂരു സോൾ' അനാച്ഛാദനം ചെയ്തു!

മാനസിക ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള യുവാവ് മരുന്നുകള്‍ കഴിച്ചിരുന്നു എന്ന് മാതാവ്‌ വ്യക്തമാക്കി ,അസമില്‍ ജനിച്ച ബര്‍മന്‍ വിദ്യാഭ്യാസത്തിനു വേണ്ടി ബംഗാളിലെക്കും അമ്മയുടെ കൂടെ ജോലി ആവശ്യവുമായി നഗരത്തില്‍ ജീവിക്കുകയായിരുന്നു.ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഹോട്ടൽ ഭക്ഷണത്തിന് പൊള്ളുന്ന വില; ലഘുഭക്ഷണം, കാപ്പി, ചായ എന്നിവയുടെ വില വീണ്ടും ഉയർന്നു; പുതിയ നിരക്ക് അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts