വീഡിയോ: വൈറലായി മലയാളി സൈനികന്റെ വീഡിയോ; ഇന്ത്യന്‍ സൈന്യത്തോട് നേര്‍ക്കനേര്‍ വന്ന് ഏറ്റുമുട്ടാന്‍ കഴിവുള്ള ഒരു സേനയോ ചാര സംഘടനയോ പാക്കിസ്ഥാനില്ലെന്ന് സൈനികന്‍.

പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തെമ്പാടും രോക്ഷം അണപൊട്ടിയൊഴുകുമ്പോള്‍ ഒരു മലയാളി സൈനികന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഇന്ത്യന്‍ സൈന്യത്തോട് നേര്‍ക്കനേര്‍ വന്ന് ഏറ്റുമുട്ടാന്‍ കഴിവുള്ള ഒരു സേനയോ ചാര സംഘടനയോ പാക്കിസ്ഥാനില്ലെന്ന് സൈനികന്‍ വീഡിയോയില്‍ പറയുന്നു.

ആര്‍ക്കും ഈ ജവാന്‍മാരുടെ കുടുംബത്തിന്റെ കണ്ണീര്‍ ഒപ്പുവാന്‍ കഴിയില്ല, അനേകം പട്ടാളക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സ്വപ്‌നങ്ങളാണ് ഒരു നിമിഷം കൊണ്ട് പൊലിഞ്ഞ് പോയത്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലി കഴിപ്പിച്ച സൈനികര്‍ക്കായി അനേകം ജീവനുകള്‍ മറ്റു ശരീരങ്ങളിലൂടെ തുടിക്കുകയാണ്.

  ഡോക്ടർമാരുടെ അനാസ്ഥ: ശസ്ത്രക്രിയയ്ക്ക് പിന്നാലെ മുറിവ് തുന്നിക്കെട്ടാതെ രോഗിയെ ഡിസ്ചാർജ് ചെയ്തു; യുവാവിന് ദാരുണാന്ത്യം

തീര്‍ച്ചയായും ഇതിനൊരു തിരിച്ചടിക്ക് അവസരം കിട്ടുകയാണെങ്കില്‍ ഓരോ പട്ടാളക്കാരനും ഇതൊരു ചലഞ്ചായി തന്നെ ഏറ്റെടുക്കും. ലക്ഷക്കണക്കിന് ജവാന്‍മാര്‍ തിരിച്ചടിക്കായി തയ്യാറായിരിക്കുകയാണെന്നും സൈനികന്‍ വിഡീയോയില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ പതിനൊന്നം നാൾ കേരള മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts