കണ്ണൂര്‍ വിമാനത്താവളം ഉത്ഘാടനം ചെയ്യപ്പെടുമ്പോള്‍ കലാകാരനായ അജയ് ന് നിരവധി പോരാട്ടത്തിന് ശേഷം നേടിയ നീതിയുടെ വിജയം.

കണ്ണൂര്‍ : ഇന്ന് കണ്ണൂര്‍ വിമാനത്താവളം ഉത്ഘാടനം ചെയ്യപ്പെട്ടു,കൂടുതല്‍ പേര്‍ അറിയാത്ത  ഒരു കലാകാരന്റെ വേദനയും ഈ വിമാനത്താവളവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ട തെയ്യത്തിന്റെ ചിത്രം അജയ് പി കെ എന്നാ കലാകാരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൃഷ്ട്ടിച്ചതായിരുന്നു ,എന്നാല്‍ യഥാര്‍ത്ഥ സൃഷ്ട്ടാവില്‍ നിന്ന് അനുമതി വാങ്ങാതെയും കടപ്പാട് പോലും വക്കതെയും ആണ് വിമാനത്താവളത്തില്‍ പുന സൃഷ്ട്ടിച്ചത്.

  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!

ഇതുമായി ബന്ധപ്പെട്ട് അജയ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത കുറിപ്പ് ഇവിടെ വായിക്കാം.

എന്നാല്‍ പിന്നീട് അധികൃതര്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയും അജയിന് അനുകൂലമായി ഒരു ഫലകം ചിത്രത്തിന് സമീപം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

ഇന്നലെ ശ്രീ അജയുടെ പേരില്‍ വന്ന ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇവിടെ ചേര്‍ക്കുന്നു.

  തുംഗഭദ്ര നദിയിൽ കൂറ്റൻ മുതല; ദാവൻഗരെയിൽ ഗ്രാമവാസികൾ പരിഭ്രാന്തിയിൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts