ഐഐഎസ്.സി സ്ഫോടനം: പ്രഫസർമാർക്കെതിരെ സുരക്ഷാവീഴ്ച്ചക്ക് കേസെടുത്തു.

ബെംഗളൂരു: ഹൈഡ്രജൻ സിലിണ്ടർ പൊട്ടിത്തറിച്ച് ​ഗവേഷകൻ മനോജ് കുമാർ മരിച്ച സംഭവത്തിൽ ഐഐഎസ് സി പ്രഫസർമാർക്കെതിരെ സുരക്ഷാവീഴ്ച്ചക്ക് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് തെളിഞ്ഞതിനെ തുടർന്നാണിത്.

മരിച്ച മനോജ് കുമാറിന്റെ ഭാര്യയ്ക് ഐഐഎസ്.സി 10 ലക്ഷം നഷ്ടപരിഹാരം നൽകി.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
[masterslider id="10"]

Related posts