ചോദ്യ പേപ്പർ ചോർച്ച; സംഭവത്തിൽ റിമാൻഡിലായത് 110 ഉദ്യോ​ഗാർഥികൾ

ബെം​ഗളുരു: പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ 110 ഉദ്യോ​ഗാർഥികൾ റിമാൻഡിൽ.

ചോദ്യ പേപ്പർ ചോർച്ചയുടെ ആസൂത്രകരായ 10 പേരെയാണ് റിമാൻഡ് ചെയ്തിരികുന്നത്. വിവിധ കേന്ദ്രങ്ങളിലായി 25 ന് നടക്കാനിരുന്ന പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതുമായി ബന്ധപ്പെട് പരീക്ഷ മാറ്റി വച്ചിരുന്നു.

  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി

ഉദ്യോ​ഗാർധികളിൽ നിന്ന് 6-8 ലക്ഷം വരെയാണ് ഇവർ കൈക്കൂലിയായി ഈടാക്കിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവുവിന് ജാമ്യം അനുവദിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us