ബെംഗളുരു: പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ 110 ഉദ്യോഗാർഥികൾ റിമാൻഡിൽ.
ചോദ്യ പേപ്പർ ചോർച്ചയുടെ ആസൂത്രകരായ 10 പേരെയാണ് റിമാൻഡ് ചെയ്തിരികുന്നത്. വിവിധ കേന്ദ്രങ്ങളിലായി 25 ന് നടക്കാനിരുന്ന പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതുമായി ബന്ധപ്പെട് പരീക്ഷ മാറ്റി വച്ചിരുന്നു.
ഉദ്യോഗാർധികളിൽ നിന്ന് 6-8 ലക്ഷം വരെയാണ് ഇവർ കൈക്കൂലിയായി ഈടാക്കിയിരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.