നോർക്ക റൂട്ട്‌സിന്റെ നേതൃത്വത്തിൽ നഴ്സിംഗ് റിക്രൂട്ട്‌മെന്റ് നടത്തി;മിതമായ നിരക്കിൽ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തി കിട്ടുന്നതിനും നോര്‍ക്കറൂട്സ് നെ ബന്ധപ്പെടാം.

ബെംഗളൂരു: നോർക്ക റൂട്ട്‌സിന്റെ നേതൃത്വത്തിൽ സൗദിയിലെ അൽമന ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലേക്ക് നഴ്‌സിങ്‌ റിക്രൂട്ട്‌മെന്റ് നടത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി നഴ്‌സുമാർ പങ്കെടുത്തു.

വിദേശത്ത് ജോലി തേടി പോകുന്ന ഉദ്യാഗാർഥികൾക്ക് നോർക്കാ റൂട്ട്‌സിലൂടെ മിതമായ നിരക്കിൽ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തിക്കൊടുക്കുമെന്നും നോർക്ക റൂട്ട്‌സ് ബെംഗളൂരു സാറ്റലൈറ്റ് ഓഫീസ് അറിയിച്ചു. വിവരങ്ങൾക്ക്- 080- 25505090.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് മുതൽ ഏപ്രിൽ 7 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സമീക്ഷ ഇനി ബന്നാർഘട്ടയിലെ 'ഹിപ്പോ'; വന്യജീവി സ്നേഹിയായ ആ പെൺകുട്ടിയുടെ ഓർമ്മയ്ക്കായി പാർക്കിന്റെ ആദരം
[masterslider id="10"]

Related posts

Click Here to Follow Us