ടിപ്പു ജയന്തി ആഘോഷം ഉപേക്ഷിക്കില്ല; ആശയക്കുഴപ്പം വേണ്ടെന്നും മന്ത്രി കുമാരസ്വാമി

ബെം​ഗളുരു: അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് മന്ത്രി കുമാരസ്വാമി. ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിലും ടിപ്പു ജയന്തിക്ക് യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി സർക്കാർ.

കൂടാതെ ഇക്കാര്യത്തിൽ ജനങ്ങൾക്ക് ആശയക്കുഴപ്പം വേണ്ടന്നും മന്ത്രി കുമാരസ്വാമി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
[masterslider id="10"]

Related posts