പബുകളിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നു പെൺകുട്ടികളെ കൊണ്ടുവരൽ: ബാം​ഗ്ലൂരിൽ ശിശുദിനത്തിൽ പോലീസ് രക്ഷപ്പടുത്തിയത 15 പെൺകുട്ടികളെ

ബെം​ഗളുരു: മനുഷ്യകടത്തുകാരനിൽ നിന്ന് പോലീസ് ശിശുദിനത്തിൽ രക്ഷപ്പെടുത്തിയത 15 പെൺകുട്ടികളെ.

ഉഡുപ്പി സ്വദേശിയായ പ്രവീൺ മഹാരാഷ്ട്ര, യുപി, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് ബെം​ഗളുരുവിലെ പബിലേക്ക് ജോലി വാ​ഗ്ദാനം ചെയ്താണ് പെൺകുട്ടികളെ എത്തിച്ചത്.

  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

പബിൽ നിന്ന് പുറത്ത് പോകാൻ പോലും ഇവർ പെൺകുട്ടികളെ അനുവദിച്ചിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
[masterslider id="10"]

Related posts