ലൈം​ഗിക അതിക്രമം; ബെം​ഗളുരുവിൽ മെക്സിക്കൻ സ്വ​ദേശി അറസ്റ്റിൽ

ബെം​ഗളുരു: ഇസ്രായേലിവനിതെ അപമാനിച്ച മെക്സിക്കൻ സ്വദേശിയെ അറസ്റ്റ് ചെയ്തു.

റിച്ച്മണ്ട് ഹാളിലെ ആരാധനാലയത്തിൽ വച്ച് യുവതി പ്രാർഥനക്കെത്തിയപ്പോൾ മെക്സിക്കൻ സ്വദേശിയായ ജൂലിയൻ ഹെർബർ ടോ(30) പിന്നിൽ നിന്ന് കടന്നു പിടിക്കുകയായിരുന്നു.

  മുംബൈക്ക് പിന്നാലെ ബെംഗളൂരുവും; സ്വന്തമായി ഒരു വീടെന്ന മോഹം ഇനി 'പൊള്ളും'!

യുവതിയുടെ കരച്ചിൽ കേട്ടെതിയ പോലസുകാരനെയും ഇയാൾ കയ്യേറ്റം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!
[masterslider id="10"]

Related posts