റോഡുകൾ കുത്തിപ്പൊളിച്ചു; ബിബിഎംപിക്ക് നഷ്ടപരിഹാരമായി ലഭിച്ചത് 45 കോടി രൂപ

ബെം​ഗളുരു: ഭൂ​ഗർഭ പൈപ്പുകൾ സ്ഥാപിക്കാനായി റോഡുകൾ കുത്തിപ്പൊളിച്ചതിനു ജല വിതരണ അതോരിറ്റിയാണ് ബിബിഎംപിക്ക് 45 കോടി നഷ്ടപരിഹാരമായി നൽകിയത്.

പുതുതായി ടാർചെയ്ത റോഡുകൾ ഉൾപ്പെടെയാണ് ഇത്തരത്തിൽ കുഴിച്ചത്.

കുഴികൾ നികത്താത്തതതിന് ഹൈക്കോടതി വക വിമർശനം നേരിട്ടപ്പോൾ ബിബിഎംപി റോഡിന്റെ ദയനീയാവസ്ഥക്ക് കാരണമായി ജല വിതരണ അതോരിറ്റിയെ ചൂണ്ടിക്കാണിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആശ്വാസം: ക്ഷാമബത്ത 1.50 ശതമാനം വർദ്ധിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts