പ്രളയക്കെടുതി: കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിനുണ്ടായ നഷ്ടം പരിശോധിക്കാന്‍ കേന്ദ്ര സംഘം വീണ്ടുമെത്തും.

കാലവര്‍ഷം നാശം വിതച്ച കേരളത്തില്‍ നാശനഷ്ടങ്ങളുടെ കണക്കുകള്‍ വളരെയധികമാണ്.

ഇത് പരിശോധിക്കണമെന്ന സംസ്ഥാനത്തിന്‍റെ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര സംഘം വീണ്ടുമെത്തുന്നത്.

അതേസമയം ആഭ്യന്തര വകുപ്പിലെ സെക്രട്ടറി ധർമ്മ റെഡ്ഡിയുടെ നേതൃത്വത്തില്‍ ഏഴ് അംഗ കേന്ദ്ര സംഘം ആഗസ്റ്റ്‌ 7ന് ദുരിതബാധിത മേഖലകൾ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.

  കൊടും ചൂടിൽ വലഞ്ഞ് ജനങ്ങൾ: അടുത്ത 3 ദിവസം നിർണായകം ബെംഗളൂരുവിലും താപനില ഉയരും നിയന്ത്രണങ്ങൾ അറിയാൻ വായിക്കാം

മൂന്ന് ദിവസമാണ് സംഘം സന്ദർശനം നടത്തിയത്. ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകള്‍ സന്ദര്‍ശിച്ച സംഘം കേന്ദ്രത്തില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us