മാഡം എന്ന് വിളിച്ചു തിരിഞ്ഞു നോക്കിയപ്പോൾ സ്വയംഭോഗം ചെയ്യുന്ന യുവാവ്; സംഭവം ഇന്ദിരാനഗറിൽ; പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ്

ബെംഗളൂരു : യുവതിക്കുനേരേ നഗ്നതാപ്രദർശനം നടത്തിയ ആളെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ആരംഭിച്ചു. ഇന്ദിരാനഗറിൽ കഴിഞ്ഞദിവസം രാവിലെ 11.45-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

യുവതി വളർത്തുനായയുമായി നടക്കാനിറങ്ങിയപ്പോഴാണ് 30 വയസ്സ് തോന്നിക്കുന്നയാൾ നഗ്നതാപ്രദർശനം നടത്തിയത്.

മാഡം” എന്ന് വിളിച്ചു. പെൺകുട്ടി തിരിഞ്ഞപ്പോൾ അയാൾ സ്വയംഭോഗം ചെയ്യാൻ തുടങ്ങി. പെൺകുട്ടി ഞെട്ടിത്തരിച്ചു നിന്നിട്ടും പ്രതി അശ്ലീല പ്രവൃത്തി തുടർന്നതായാണ് പറയപ്പെടുന്നത്.

  അച്ഛന് കൊള്ളിവെച്ച മരുമകൻ; എന്തിന് പിരിഞ്ഞു? സംഭവിച്ചത് എന്ത്? ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് അമൃതയുടെ വെളിപ്പെടുത്തൽ

തുടർന്ന് ഇര തന്റെ നായയുമായി 100 ഫീറ്റ് റോഡിലുള്ള തന്റെ ഫ്ലാറ്റിലേക്ക് ഓടിയെത്തി. പിന്നീട് സഹോദരിയെയും സുഹൃത്തിനെയും സംഭവത്തെക്കുറിച്ച് അറിയിക്കുകയും ഞായറാഴ്ച ഇന്ദിരാനഗർ പോലീസിൽ പരാതി നൽകുകയും ആയിരുന്നു.

പിന്നീട് ഇവർ നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു ലിറ്റർ കരിക്കിൻ വെള്ളത്തിന് 180 രൂപ! ബെംഗളൂരുവിലെ ‘ലിറ്റർ’ കച്ചവടം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us