വിചാരണത്തടവുകാരൻ കോടതി കെട്ടിടത്തിൽനിന്നു ചാടി ആത്മഹത്യാ ചെയ്തു.

ബെംഗളൂരു ∙:വിചാരണത്തടവുകാരൻ തുമകൂരുവിലെ കോടതി കെട്ടിടത്തിൽ നിന്നു ചാടി ജീവനൊടുക്കിയ നിലയിൽ. ഗുബ്ബി നാഗലപുര സ്വദേശി ചന്ദ്രു(29) ആണ് മരിച്ചത്. ആറു വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതിയാണ് ചന്ദ്രുവെന്ന് തുമകൂരു എസ്പി ദിവ്യ ഗോപിനാഥ് പറഞ്ഞു.
ഇന്നലെ കേസിൽ വിചാരണയ്ക്കു ശേഷം കോടതി മുറിയിൽ നിന്നിറങ്ങിയ ചന്ദ്രു മൂന്നാം നിലയിൽ നിന്നു ചാടുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഡെലിവറി ബോയിയുടെ മർദ്ദനമേറ്റ മലയാളി യുവാവിന്റെ മൂക്കിന്റെ അസ്ഥി ഒടിഞ്ഞു
  നടുനടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞിട്ട് മദ്യപാനികളുടെ പരാക്രമം; വിഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us