കര്‍ഷകരുടെ വായ്പകള്‍ എഴുതിതള്ളിയില്ലെങ്കില്‍ തിങ്കളാഴ്ച ബന്ദ്‌:യെദിയൂരപ്പ.

ബെംഗളൂരു: കര്‍ഷകരുടെ വായ്പകള്‍ എഴുതിതള്ളിയില്ലെങ്കില്‍ ഈ മാസം 28 ന് സംസ്ഥാന വ്യാപകമായി ബന്ദ്‌ നടത്തുമെന്ന് കര്‍ണാടക നിയമസഭ പ്രതിപക്ഷ നേതാവ് യെദിയൂരപ്പ നിയമസഭയില്‍ പറഞ്ഞു.അവിശ്വാസ പ്രമേയത്തിന് മുന്‍പ് നിയമസഭയില്‍ നിന്ന് ഇറങ്ങി പോകുന്നതിനു മുന്‍പാണ് അദ്ദേഹം ഇങ്ങനെ അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts