എംഎല്‍എമാരുടെ കൊഴിഞ്ഞു പോക്ക്‌ തുടരുന്നു;നാല് എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസ്‌ ക്യാമ്പില്‍ നിന്ന് പുറത്തേക്ക്.

മൂന്നു കോൺഗ്രസ് എംഎൽഎമാർ കളംമാറിയതായി സൂചന. ബിജെപിയെ പിന്തുണച്ചേക്കും.മുന്പ് ഒരു എം എല്‍ എ കൂടി കോണ്‍ഗ്രെസ് ക്യാമ്പില്‍ നിന്ന് പുറത്ത് പോയിരുന്നു.

അതേസമയം കോണ്‍ഗ്രെസ് -ജെ ഡി എസ് എം എല്‍ എ മാര്‍ ഹൈദരാബാദില്‍ ക്യാമ്പ്‌ ചെയ്യുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ
[masterslider id="10"]

Related posts