സമൂഹത്തിനു സേവനം ചെയ്യുന്ന സ്ഥാപനങ്ങളായതിനാൽ ക്ലിനിക്, നഴ്സിങ് ഹോം, ആശുപത്രി, ഡയഗ്നോസ്റ്റിക് സെന്റർ എന്നിവയെ ട്രേഡ് ലൈസൻസ് നിബന്ധനയിൽനിന്ന് ഒഴിവാക്കണമെന്നു സംഘടനയുടെ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.
ആശുപത്രികൾക്കു വ്യാപാര ലൈസൻസ് വേണ്ടെന്ന് സംസ്ഥാന സർക്കാർ
