കാനറ ബാങ്ക് ശാഖകളിൽ നിന്നും ആധാർ എടുക്കാം

ബെംഗളൂരു∙ കാനറ ബാങ്ക് ശാഖകളിലും ആധാർ എൻറോൾമെന്റിനുള്ള സൗകര്യം ആരംഭിക്കുന്നു. ആദ്യത്തെ എൻറോൾമെന്റ് കേന്ദ്രം ജയനഗർ ഷോപ്പിങ് കോംപ്ലക്സ് ബ്രാഞ്ചിൽ പ്രവർത്തനമാരംഭിച്ചു.

ആദ്യമായി ആധാർ കാർഡ് എടുക്കുന്നവർക്കും വിവരങ്ങൾ പുതുക്കുന്നവർക്കും ഇവിടെ സൗകര്യമുണ്ട്. സെന്ററിന്റെ ഉദ്ഘാടനം ബാങ്ക് സിഇഒ രാകേഷ് ശർമ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർ പി.വി.ഭാരതി, ജനറൽ മാനേജർ പി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts