സ്ഥാനാർത്ഥി മരിച്ചതിനാൽ മാറ്റി വച്ച ജയനഗറിലെ തെരഞ്ഞെടുപ്പ് ജൂൺ 11ന്

ബെംഗളൂരു : ബിജെപി സ്ഥാനാർഥി ബി.എൻ വിജയകുമാർ മരിച്ചതിനെ തുടർന്നു മാറ്റിവച്ച തിരഞ്ഞെടുപ്പ് ജൂൺ 11ന് നടക്കുമെന്ന് കർണാടക തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജീവ് കുമാർ. വോട്ടെണ്ണൽ ജൂൺ 13ന് നടക്കും. ഒൗദ്യോഗിക വിജ്ഞാപനം ഇന്നേ പുറത്തുവരൂ എന്നും അദ്ദേഹം വ്യക്തമാക്കി.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

സിറ്റിങ്എംഎൽഎ കൂടിയായ ബി.എൻ വിജയകുമാർ കഴിഞ്ഞ നാലിനാണ് ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇവിടെ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡിയാണ് കോൺഗ്രസ് സ്ഥാനാർഥി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts