റംസാൻ ആഘോഷിക്കാൻ നാട്ടിലേക്ക് പോകാനുള്ള കർണാടക ആർടിസി ബസുകളുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.

ബെംഗളൂരു :പെരുന്നാൾ അവധിക്കു നാട്ടിലേക്കുള്ള കർണാടക ആർടിസി ബസുകളിലെ ടിക്കറ്റ് വിൽപന തുടങ്ങി. ജൂൺ 14നും 15നും ബെംഗളൂരുവിൽനിന്നുള്ള സർവീസുകളിലാണു വലിയ തിരക്കു പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളിൽ കേരള ആർടിസി ബസുകളിലെ ടിക്കറ്റ് വിൽപന രണ്ടാഴ്ച മുൻപു തുടങ്ങിയിരുന്നു.

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

കേരള–കർണാടക ആർടിസി ബസുകളിൽ നൂറുകണക്കിനു ടിക്കറ്റുകൾ ലഭ്യമാണ്. സ്ഥിരം സർവീസുകളിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ചേ സ്പെഷൽ സർവീസുകൾ പ്രഖ്യാപിക്കുകയുള്ളൂ. ജൂൺ 14നു കേരളത്തിലേക്കുള്ള ട്രെയിനുകളിലും ആയിരത്തിലധികം ടിക്കറ്റുകൾ ശേഷിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts