എയറോ ഇന്ത്യ ഫെബ്രുവരിയിൽ അടുത്ത വർഷം ഫെബ്രുവരി 10 മുതൽ ബെംഗളൂരുവിൽ നടക്കും

ബെംഗളൂരു:  ബെംഗളുരുവിൽ ദ്വൈവാർഷികമായി നടക്കുന്ന എയ്‌റോ ഇന്ത്യയുടെ അടുത്ത പതിപ്പിൻ്റെ തീയതി പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു.

എയ്‌റോ ഇന്ത്യ 2025 ഫെബ്രുവരി 10 മുതൽ 14 നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അടുത്ത വർഷം ഫെബ്രുവരി 10 മുതൽ 14 വരെയാണ് എയറോ ഇന്ത്യ സംഘടിപ്പിക്കുക.

  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം

എയ്‌റോ ഇന്ത്യയും ഡിഫ് എക്‌സ്‌പോയുമായിരിക്കും പ്രധാന ആകർഷണം.

എയ്‌റോ ഇന്ത്യ എല്ലായ്‌പ്പോഴും ബെംഗളൂരുവിൽ നടക്കുന്നുണ്ടെങ്കിലും, ഡിഫ് എക്‌സ്‌പോ നിരവധി സ്ഥലങ്ങളിലായാണ് നടക്കാറുള്ളത്.

അടുത്ത വർഷം രണ്ടും നഗരത്തിൽ തന്നെ നടത്താൻ തീരുമാനിച്ചതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം നടത്താനിരുന്ന എക്സ്പോ സുരക്ഷ കാരണങ്ങളാൽ നടന്നിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജി. പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts