ഇൻഷുറൻസ് ഓഫീസിൽ തീപിടിത്തം; രണ്ടുപേർ മരിച്ചു 

തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ തീപിടിത്തത്തില്‍ രണ്ടുപേർ മരിച്ചു.

പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഓഫിസിലാണ് തീപിടിച്ചത്.

ഓഫിസ് ജീവനക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു.

മരിച്ചവരില്‍ ഒരാള്‍ ഓഫിസ് ജീവനക്കാരിയായ വൈഷ്ണ (34) ആണ്.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

മരിച്ച മറ്റൊരാള്‍ ഓഫിസിലെത്തിയ ഉപഭോക്താവാണ്.

ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
[masterslider id="10"]

Related posts