വയോധികൻ മകളുടെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

suicide

ബെംഗളൂരു : വീടിന്റെ ഭിത്തിയിൽ ചോക്കുകൊണ്ട് ആത്മഹത്യക്കുറിപ്പെഴുതിയശേഷം വയോധികൻ ജീവനൊടുക്കി.

എൻ.ജി.ഇ.എഫ്. റിട്ട. ജീവനക്കാരനായ കെ.ബി. പുട്ടസുബ്ബയ്യയെയാണ് (82)  കുമാരസ്വാമി ലേഔട്ട് സെക്കൻഡ് സ്റ്റേജിലെ മകളുടെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

  ശ്രീദേവിയുടെ ആസ്തി തട്ടിയെടുക്കാൻ നീക്കം? 40 വർഷത്തിന് ശേഷമുള്ള കേസിൽ ബോണി കപൂറിനും മക്കൾക്കും വൻ വിജയം!

കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
[masterslider id="10"]

Related posts