കെ.എഫ്.സി. ഔട്ട്ലെറ്റിൽ മദ്യപിക്കാൻ സമ്മതിച്ചില്ല; എട്ടംഗസംഘം ഔട്ട്ലെറ്റ് അടിച്ചുതകർത്തു

ബെംഗളൂരു: മദ്യവുമായി എത്തിയ എട്ടംഗസംഘം ബനശങ്കരിയിലെ കെ.എഫ്.സി. ഔട്ട്ലെറ്റ് അടിച്ചുതകർത്തു. ജീവനക്കാർക്ക് പരിക്കേറ്റു. രാത്രി കട അടയ്ക്കുന്ന സമയത്ത് എത്തിയ സംഘത്തോട് ഭക്ഷണം തീർന്നെന്നും കടയിലിരുന്ന് മദ്യപിക്കാൻ ആവില്ലെന്നും ജീവനക്കാർ പറഞ്ഞതോടെയാണ് അക്രമം നടത്തിയത്.

  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ

കമ്പ്യൂട്ടർ പ്രിന്റര്‍ സി.സി.റ്റി.വി ക്യാമറ ഔട്ട്ലെറ്റിന്‌ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ഉള്‍പ്പെടെയുളളപ്രിന്റര്‍ റ്റി.വി ക്യാമറ റ്റിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ഉള്‍പ്പെടെയുളളവ അടിച്ചുതകര്‍ത്തു. പ്രതികള്‍ക്കായി അന്വേഷണം ഉര്‍ജിതമാക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts