തിരഞ്ഞെടുപ്പിൽ തോറ്റു; മാപ്പുപറഞ്ഞ് പ്രായശ്ചിത്ത പദയാത്രയുമായി ദൾ സ്ഥാനാർത്ഥി

ബെംഗളൂരു: ചിക്കമംഗളുരു കടൂർ മണ്ഡലത്തിൽ പരാജയപ്പെട്ട ജനതാദള്‍ എസ് സ്ഥാനാര്‍ഥി വൈ.എസ്സ.വി ദത്ത പ്രായശ്ചിത്ത പദയാത്ര നടത്തും. 70-ാം ജന്മദിനമായ 24ന് പദയാത്ര ആരംഭിക്കും. വോട്ടര്‍മാരുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ സാധിക്കാത്തതിന് മാപ്പുപറഞ്ഞാണ് പദയാത്ര നടത്തുന്നത്. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലന്നും ദത്ത പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെടിവെപ്പിൽ കൊല്ലപ്പെട്ട് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പിനെതിരെ കടുപ്പിച്ച് ജോസഫ് വിജയ്; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
[masterslider id="10"]

Related posts