നഗരത്തിൽ പരിഭ്രാന്തി പരത്തി ഭീകര ബലൂൺസമാന വസ്തു

ബെംഗളൂരു : ബെലഗാവിയിലെ ബൈൽഹൊങ്ങൽ താലൂക്കിൽ വ്യാഴാഴ്ച രാവിലെ കൃഷിയിടത്തിൽ വൈദ്യുതോപകരണങ്ങളുള്ള ബലൂൺസമാനമായ വസ്തു കണ്ടത് പരിഭ്രാന്തി പരത്തി.

വസ്തു ഏതുദിശയിൽ നിന്നാണ് വസ്തു വന്നതെന്ന് കണ്ടെത്താനായിട്ടില്ല. പ്രദേശത്തെ കർഷകരാണ് ഇത് ആദ്യം കണ്ടത്. വിവരമറിഞ്ഞ് ഒട്ടേറെ ആളുകൾ സ്ഥലത്തെത്തി.

  ഗാന്ധി ബസാറിൽ പാർക്കിംഗ് സമുച്ചയത്തിന്റെ മറവിൽ നടന്നത് വൻ കച്ചവടമോ? ആഡംബര കാറുകൾ നിരന്നതോടെ കരാറുകാരന് നോട്ടീസ്!

തുടർന്ന് പോലീസെത്തി ബലൂൺ കസ്റ്റഡിയിലെടുത്തു. ബലൂൺ സമാനമായ വസ്തു പരിശോധനയ്ക്കായി ഫോറൻസിക് ലബോറട്ടറിയിൽ അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts