വനിത പ്രീമിയര്‍ ലീഗ്; ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരും യുപി വാരിയേഴ്സും നേര്‍ക്കുനേര്‍

വനിത പ്രീമിയര്‍ ലീഗില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരും-യുപി വാരിയേഴ്സും നേര്‍ക്കുനേര്‍. രാത്രി 7.30 ന് മുബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് മത്സരങ്ങളില്‍ ഒരു ജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് യുപി വാരിയേഴ്സ്.

സീസണിലെ ആദ്യ ജയം തേടിയാണ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ബാഗ്ലൂര്‍ ഇറങ്ങുന്നത്. ഗുജറാത്തിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയ യുപി ഡല്‍ഹി ക്യാപിറ്റല്‍സിനോട് 42 റണ്‍സിന്റെ വമ്പന്‍ തോല്‍വിയും വഴങ്ങിയിരുന്നു.

  പട്ടാപ്പകൽ കുറുനരിയുടെ ആക്രമണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടുകാരനെ കടിച്ച് പറിച്ചു

അതേസമയം ബാഗ്ലൂരിന് ഓപ്പണിംഗ് കൂട്ടുകെട്ട് ഭേദപ്പെട്ട തുടക്കം നല്‍കുന്നുണ്ടെങ്കിലും മധ്യനിരയ്ക്ക് താളം കണ്ടത്താനാകാത്തതും ബൗളിങ് നിര മികവിലേക്കുയരാത്തതുമാണ് തിരിച്ചടിയാവുന്നത്. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ബാംഗ്ലൂരിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts